- adjective (വിശേഷണം)
ചുറുചുറുക്കുള്ള, ചൊടിയുള്ള, ഗതിവേഗമുള്ള, ലാഘവമുള്ള, അമന്ദ
ചടുലമായ, ചുറുചുറുക്കുള്ള, വേഗതയുള്ള, വേഗം ചലിക്കുന്ന, അംഗലാഘവമുള്ള
കാൽച്ചുറുക്കുള്ള, ശീഘ്രലഘുഗതിയായ, വേഗം ഓടുന്ന, ജാംഘിക, വേഗതയുള്ള കാലുകളോടുകൂടിയ
ചുറുചുറുക്കുള്ള, ചലനവേഗമുള്ള, ശരീരലാഘവമുള്ള, മെയ്യൊതുക്കമുള്ള, ക്ഷിപ്രഗതിയുള്ള