- phrasal verb (പ്രയോഗം)
വെളിച്ചംവീശുക, വെളിച്ചം വിതറുക, വെളിച്ചം നൽകുക, വിശദമാക്കുക, വിശദീകരിക്കുക
- phrasal verb (പ്രയോഗം)
യാദൃച്ഛികമായി കണ്ടുമുട്ടുക, യദൃച്ഛയാ കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുകിട്ടുക, യദൃച്ഛയാ കാണുക, ആകസ്മികമായി കണ്ടുമുട്ടുക
- phrasal verb (പ്രയോഗം)
തെളിയുക, പ്രകാശിക്കുക, പ്രഭാപൂരിതമാകുക, സ്ഫുടിക്കുക, തെളിച്ചം വരുക
- phrasal verb (പ്രയോഗം)
വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക
- phrasal verb (പ്രയോഗം)
വെളിച്ചത്തുകൊണ്ടുവരുക, വെളിച്ചത്താക്കുക, പുറത്തുകൊണ്ടുവരുക, വെളിപ്പെടുത്തുക, ശ്രദ്ധയിൽപ്പെടുത്തുക
- idiom (ശൈലി)
അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
- phrasal verb (പ്രയോഗം)
പ്രകാശിപ്പിക്കുക, പ്രകാശമുള്ളതാക്കുക, വെളിച്ചംവീശുക, തിരിനീട്ടുക, തെളിയിക്കുക
പ്രസാദാത്മകമാക്കുക, ചെെതന്യം നല്കുക, ചെെതന്യം പ്രസരിപ്പിക്കുക, സജീവമാക്കുക, ഉന്മേഷിപ്പിക്കുക