1. light sleep

    ♪ ലൈറ്റ് സ്ലീപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മയക്കം, മയങ്ങൽ, മഴൽ, മാൻ, ഹ്രസ്വമായ ഉറക്കം
    3. ലഘുനിദ്ര, ലഘുവായ ഉറക്കം, ശയം, ശായിക, മയർവ്
    4. മയക്കം, ലഘുനിദ്ര, കോഴിയുറക്കം, ഉറക്കം, കൺമയക്കം
  2. sleep lightly

    ♪ സ്ലീപ് ലൈറ്റ്ലി,സ്ലീപ് ലൈറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയങ്ങിക്കിടക്കുക, ഉറക്കം തൂങ്ങുക, കണ്ണുരാവുക, കൺമയങ്ങുക, കണ്ണടഞ്ഞുപോകുക
    3. മയങ്ങുക, സ്വല്പമുറങ്ങുക, ലഘുനിദ്ര നടത്തുക, തൂങ്ങുക, മഴലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക