- phrasal verb (പ്രയോഗം)
പ്രകാശിപ്പിക്കുക, പ്രകാശമുള്ളതാക്കുക, വെളിച്ചംവീശുക, തിരിനീട്ടുക, തെളിയിക്കുക
പ്രസാദാത്മകമാക്കുക, ചെെതന്യം നല്കുക, ചെെതന്യം പ്രസരിപ്പിക്കുക, സജീവമാക്കുക, ഉന്മേഷിപ്പിക്കുക
- phrasal verb (പ്രയോഗം)
വെളിച്ചത്തുകൊണ്ടുവരുക, വെളിച്ചത്താക്കുക, പുറത്തുകൊണ്ടുവരുക, വെളിപ്പെടുത്തുക, ശ്രദ്ധയിൽപ്പെടുത്തുക
- verb (ക്രിയ)
അംഗീകരിക്കുക, അനുകൂലമായി തീർച്ച ചെയ്ക, അനുമതി നല്കുക, അനുകൂലിക്കുക, സ്ഥിരീകരിക്കുക
അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പു വയ്ക്കുക, സ്വീകരിച്ച തായി രേഖപ്പെടുത്തുക, മേലൊപ്പിടുക, പ്രമാണീകരിക്കുക