1. light-weight

    ♪ ലൈറ്റ്-വെയ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാരംകുറഞ്ഞ, ഭാരക്കുറവുള്ള, കനംകുറഞ്ഞ, കൃശമായ, ലോലമായ
    3. നിസ്സാരമായ, പ്രാധാന്യം കുറഞ്ഞ, അപ്രധാനമായ, സർവ്വസാധാരണമായ, ക്ഷുദ്രമായ
  2. lightweight

    ♪ ലൈറ്റ്വെയ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എടുത്തുകൊണ്ടുപോകത്തക്ക, കനം കുറഞ്ഞ, ജംഗമ, ഇളകുന്ന, ഗത്വര
    3. ഭാരം കുറഞ്ഞ, കനം കുറഞ്ഞ, പൊക്കാനെളുപ്പമുള്ള, എളുപ്പം പൊക്കാവുന്ന, ലഘു
    4. ആഴമില്ലാത്ത, ഉത്താന, ഔത്ത്ര, ഔത്ര, കാകപേയ
    5. കടലാസ്സുപോലുള്ള, കടലാസ്സുപോല കനം കുറഞ്ഞ, നേർമ്മയുള്ള, അതിനേർമ്മയായ, നേർത്ത
    6. ചെറുതായ, പ്രധാനമല്ലാത്ത, തുച്ഛമായ, ലഘുവായ, അപ്രസക്തമായ
    1. noun (നാമം)
    2. നിസ്സാരവ്യക്തി, അപ്രധാനവ്യക്തി, ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ
    3. നിസ്സാരൻ, തുച്ഛൻ, നക്കിണി, അപ്രധാനി, ആറാംകൂലി
  3. light weight

    ♪ ലൈറ്റ് വെയ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആയം കാണുന്ന, സുതാര്യമായ, സ്വച്ഛമായ, അർദ്ധതാര്യമായ, രശ്മീപാരകമായ
  4. lightweight. trivial

    ♪ ലൈറ്റ്വെയ്റ്റ്. ട്രിവിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരമായ, ക്ഷുദ്ര, അന്തസ്സാരമില്ലാത്ത, പ്രാധാന്യം കുറഞ്ഞ, ബാലിശമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക