1. light-hearted

    ♪ ലൈറ്റ്-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അല്ലലുകളില്ലാത്ത, സന്തോഷമുള്ള, ഉത്കണ്ഠയില്ലാത്ത, അല്ലലും അലട്ടുമില്ലാത്ത, നിരാകുല
  2. light-heartedness

    ♪ ലൈറ്റ്-ഹാർട്ടഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുത്സാഹം, പ്രസരിപ്പ്, ആഹ്ലാദത്തിമിർപ്പ്, ഉത്സാഹത്തിമിർപ്പ്, ഉത്സാഹഭരിതത്വം
    3. ആഹ്ലാദം, പ്രമോദം, പ്രമോദനം, ഉല്ലാസം, ഉല്ലസത
    4. നിസ്സാരത്വം, നിസ്സാരത, കിഞ്ചനത്വം, ലഘുത്വം, ലാഘവം
    5. സന്തോഷം, ആഹ്ലാദം, ആനന്ദം, ആനന്ദഥൂ, അരിഷ്ടം
    6. വിനോദം, തേവനം, നേരമ്പോക്ക്, ലീല, ലീലാ
  3. light-heartedly

    ♪ ലൈറ്റ്-ഹാർട്ടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സോല്ലാസം, ആമോദത്തേടെ, സഹർഷം, സാനന്ദം, ഉല്ലാസമായി
    1. idiom (ശൈലി)
    2. തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി
  4. lighthearted

    ♪ ലൈറ്റ്ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേളീപരമായ, കേളീപ്രിയമായ, ക്രീഡാപ്രിയമായ, ലീലാപപൂർണ്ണമായ, ഉല്ലാസമുള്ള
    3. അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
    4. ബാലിശമായ, ഗൗരവമില്ലാത്ത, കഴമ്പില്ലാത്ത, വാക്ചപലമായ, നിസ്സാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക