- adjective (വിശേഷണം)
അല്ലലുകളില്ലാത്ത, സന്തോഷമുള്ള, ഉത്കണ്ഠയില്ലാത്ത, അല്ലലും അലട്ടുമില്ലാത്ത, നിരാകുല
- adverb (ക്രിയാവിശേഷണം)
സോല്ലാസം, ആമോദത്തേടെ, സഹർഷം, സാനന്ദം, ഉല്ലാസമായി
- idiom (ശൈലി)
തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി
- adjective (വിശേഷണം)
അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
കേളീപരമായ, കേളീപ്രിയമായ, ക്രീഡാപ്രിയമായ, ലീലാപപൂർണ്ണമായ, ഉല്ലാസമുള്ള
ബാലിശമായ, ഗൗരവമില്ലാത്ത, കഴമ്പില്ലാത്ത, വാക്ചപലമായ, നിസ്സാര