1. throw light on, cast light on, shed light on

    ♪ ത്രോ ലൈറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചംവീശുക, വെളിച്ചം വിതറുക, വെളിച്ചം നൽകുക, വിശദമാക്കുക, വിശദീകരിക്കുക
  2. light on, light upon

    ♪ ലൈറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാദൃച്ഛികമായി കണ്ടുമുട്ടുക, യദൃച്ഛയാ കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുകിട്ടുക, യദൃച്ഛയാ കാണുക, ആകസ്മികമായി കണ്ടുമുട്ടുക
  3. light

    ♪ ലൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാരം കുറഞ്ഞ, കനം കുറഞ്ഞ, പൊക്കാനെളുപ്പമുള്ള, എളുപ്പം പൊക്കാവുന്ന, ലഘു
    3. കനംകുറഞ്ഞ, ലോലമായ, കട്ടികുറഞ്ഞ, ഭാരം കുറവായ, തനുവായ
    4. ശീഘ്രലഘുഗതിയായ, അനായാസേന നീങ്ങുന്ന, ലാഘവഗതിയായ, ആശുകാരി, ചുറുചുറുക്കുള്ള
    5. കട്ടിയില്ലാത്ത, എളുപ്പം പൊടിയുന്ന, അയവുള്ള, ഉടയ്ക്കാവുന്ന, മണൽപോലുള്ള
    6. ലഘുവായ, ചെറിയ, മിതമായ, അനാഡംബര, ലളിതമായ
  4. light up

    ♪ ലൈറ്റ് അപ്,ലൈറ്റ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെളിയുക, പ്രകാശിക്കുക, പ്രഭാപൂരിതമാകുക, സ്ഫുടിക്കുക, തെളിച്ചം വരുക
  5. light

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകാശമുള്ള, വിതമസ്സ്, വെളിച്ചമുള്ള, തെളിച്ചമുള്ള, പ്രകാശം നിറഞ്ഞ
    3. ഇളംനിറമുള്ള, ഇളംവർണ്ണമായ, നിറംമങ്ങിയ, മങ്ങിയനിറമുള്ള, ഇളംചാമടിച്ച
    4. വെൺനിറമായ, അധികം നിറമില്ലാത്ത, അധികം നിറമില്ലാത്ത മുടി, കറുപ്പുകുറഞ്ഞ, തവിട്ടുനിറമുള്ള
    1. noun (നാമം)
    2. ലെെറ്റ്, വെളിച്ചം, പ്രകാശം, പ്രകാശത, വെെശദ്യം
    3. വെളിച്ചം, പ്രകാശസ്രോതസ്, വിളക്ക്, ദീപദ്യുതി, വിദ്യൂദ്ദീപം
    4. തീനാളം, തീപ്പെട്ടി, തീക്കൂട്, വർത്തിപ്പെട്ടി, തീപ്പെട്ടിക്കൊള്ളി
    5. പകൽ, ദിനം, പകൽവെളിച്ചം, പ്രഭാതം, വാസരം
    6. വെളിച്ചം, വീക്ഷണം, ദൃഷ്ടി, കാഴ്ച, കാഴ്ചപ്പാട്
    1. verb (ക്രിയ)
    2. കത്തിക്കുക, തെളിക്കുക, തെളിയിക്കുക, വെളിച്ചം കാണിക്കുക, വെളിച്ചം പ്രദാനം ചെയ്യുക
  6. come to light

    ♪ കം ടു ലൈറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചത്തുവരുക, വെളിച്ചത്താകുക, വെളിവാകുക, വെളിപ്പെടുക, കണ്ടുപിടിക്കപ്പെടുക
  7. light something up

    ♪ ലൈറ്റ് സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രകാശിപ്പിക്കുക, പ്രകാശമുള്ളതാക്കുക, വെളിച്ചംവീശുക, തിരിനീട്ടുക, തെളിയിക്കുക
    3. പ്രസാദാത്മകമാക്കുക, ചെെതന്യം നല്കുക, ചെെതന്യം പ്രസരിപ്പിക്കുക, സജീവമാക്കുക, ഉന്മേഷിപ്പിക്കുക
  8. bring something to light

    ♪ ബ്രിംഗ് സംതിംഗ് ടു ലൈറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിച്ചത്തുകൊണ്ടുവരുക, വെളിച്ചത്താക്കുക, പുറത്തുകൊണ്ടുവരുക, വെളിപ്പെടുത്തുക, ശ്രദ്ധയിൽപ്പെടുത്തുക
  9. in the light of

    ♪ ഇൻ ദ ലൈറ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതിന്റെ വെളിച്ചത്തിൽ, ഇന്നിന്നകാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്നകാര്യം ഇങ്ങനെആയിരിക്കെ, എല്ലാം കണക്കിലെടുത്തുകൊണ്ട്, എല്ലാം പരിഗണിച്ച ശേഷം
  10. light into

    ♪ ലൈറ്റ് ഇന്റു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
    3. ശകാരിക്കുക, അടിക്കടി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആൾ, ദുർമ്മുഖിയായ സ്ത്രീ, സദാശല്യം ചെയ്യുന്ന സ്ത്രീ, അടക്കവും ഒതുക്കവുമില്ലാത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക