അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lighten
src:ekkurup
verb (ക്രിയ)
തെളിയുക, പ്രകാശിക്കുക, പ്രകാശമുള്ളതാകുക, ദീപ്തമാകുക, സ്ഫുടിക്കുക
പ്രകാശിപ്പിക്കുക, തെളിയിക്കുക, ദീപ്തമാക്കുക, പ്രകാശമുള്ളതാക്കുക, വെളിച്ചംവീശുക
വെളുപ്പിക്കുക, ധവളമാക്കുക, ധവളീകരിക്ക, നിറംപോക്കുക, മങ്ങിക്കുക
lighten
♪ ലൈറ്റൺ
src:ekkurup
verb (ക്രിയ)
ഭാരം കുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, താഴ്ത്തുക, അല്പമാക്കുക
ഉത്സാഹഭരിതമാക്കുക, കൂടുതൽ സന്തോഷമുണ്ടാക്കുക, ഉന്മേഷപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രസന്നചിത്തമാക്കുക
lightening
♪ ലൈറ്റനിംഗ്
src:ekkurup
noun (നാമം)
അയവുവരുത്തൽ, ഉപശമനം, ഉപശാന്തി, പൊറുപ്പ്, പ്രശമം
ലഘൂകരണം, മിതത്വം, അയവ്, ഇളവുചെയ്യൽ, ആശ്വാസം കൊടുക്കൽ
lighten up
♪ ലൈറ്റൺ അപ്
src:ekkurup
verb (ക്രിയ)
അയവാക്കുക, വിശ്രമിക്കുക, ഇളയ്ക്കുക, അയവു വരുത്തുക, ജോലി താൽക്കാലികമായി നിറുത്തി ആശ്വസിക്കുക
lighten
src:ekkurup
phrasal verb (പ്രയോഗം)
തെളിയുക, പ്രകാശിക്കുക, പ്രഭാപൂരിതമാകുക, സ്ഫുടിക്കുക, തെളിച്ചം വരുക
പ്രകാശിപ്പിക്കുക, പ്രകാശമുള്ളതാക്കുക, വെളിച്ചംവീശുക, തിരിനീട്ടുക, തെളിയിക്കുക
verb (ക്രിയ)
തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക
തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക
വെള്ളയാക്കുക, വെളുപ്പിക്കുക, വിവർണ്ണമാക്കുക, ഇളംവർണ്ണമാക്കുക, ധവളീകരിക്കുക
പ്രകാശിപ്പിക്കുക, ദീപ്തമാക്കുക, മിന്നിക്കുക, തെളിക്കുക, തുളക്കുക
ബ്ലീച്ച്, വെള്ളയാക്കുക, വെളുപ്പിക്കുക, ധവളീകരിക്ക, വിവർണ്ണമാക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക