1. lighter

    ♪ ലൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടു വള്ളം
    3. ചരക്കുതോണി
    4. വിളക്കു കൊളുത്തുന്നവൻ
    5. സിഗരറ്റു ലൈറ്റർ
  2. fire lighter

    ♪ ഫയർ ലൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. തീ കത്തിക്കാനുള്ള സാമഗ്രി
    3. തീ പിടിപ്പിക്കുന്നതിനുള്ള സ്ഫോടകപദാർത്ഥം
  3. make lighter

    ♪ മെയ്ക് ലൈറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാരം കുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, താഴ്ത്തുക, അല്പമാക്കുക
    3. പ്രകാശിപ്പിക്കുക, തെളിയിക്കുക, ദീപ്തമാക്കുക, പ്രകാശമുള്ളതാക്കുക, വെളിച്ചംവീശുക
  4. grow lighter

    ♪ ഗ്രോ ലൈറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെളിയുക, പ്രകാശിക്കുക, പ്രകാശമുള്ളതാകുക, ദീപ്തമാകുക, സ്ഫുടിക്കുക
  5. lighter canal boat

    ♪ ലൈറ്റർ കനാൽ ബോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പത്തേമാരി, പത്തമാരി, ദശമാരി, കടൽത്തോണി, സാമുദ്രിക
  6. cigarette lighter

    src:ekkurupShare screenshot
    1. noun (നാമം)
    2. തീനാളം, തീപ്പെട്ടി, തീക്കൂട്, വർത്തിപ്പെട്ടി, തീപ്പെട്ടിക്കൊള്ളി
  7. become lighter

    ♪ ബികം ലൈറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക
    3. തെളിയുക, പ്രകാശിക്കുക, തെളിച്ചമുണ്ടാകുക, പ്രസന്നമാകുക, ദീപ്തമാകുകക
    4. തെളിയുക, പ്രകാശിക്കുക, പ്രകാശമുള്ളതാകുക, ദീപ്തമാകുക, സ്ഫുടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക