- adjective (വിശേഷണം)
അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
കേളീപരമായ, കേളീപ്രിയമായ, ക്രീഡാപ്രിയമായ, ലീലാപപൂർണ്ണമായ, ഉല്ലാസമുള്ള
ബാലിശമായ, ഗൗരവമില്ലാത്ത, കഴമ്പില്ലാത്ത, വാക്ചപലമായ, നിസ്സാര