1. flash of lightning

    ♪ ഫ്ലാഷ് ഓഫ് ലൈറ്റ്നിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മിന്നൽപ്പിണർ
  2. lightning strike

    ♪ ലൈറ്റ്നിംഗ് സ്ട്രൈക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നറിയിപ്പില്ലാതെ പെട്ടെന്ൻ ജോലി നിർത്തിവെക്കുക
  3. streak of lightning

    ♪ സ്ട്രീക്ക് ഓഫ് ലൈറ്റ്നിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മിന്നൽപ്പിണർ
  4. stroke of lightning

    ♪ സ്ട്രോക്ക് ഓഫ് ലൈറ്റ്നിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മിന്നൽപ്പിണർ
  5. lightning

    ♪ ലൈറ്റ്നിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗമുള്ള, വേഗവത്ത്, വേഗി, താമസമില്ലാത്ത, ബദ്ധപ്പെട്ടുള്ള
    3. അതിവേഗമുള്ള, അത്യാപത്കരമായ, സാഹസികമായ, ജീവാപായകരമായ, അപായകരമാംവിധം വേഗത്തിലുള്ള
    4. ഝടിതിയായ, തത്ക്ഷണ, ക്ഷണം, ഈസമയം, ഉടൻ വേണ്ടതായ
    5. അതിവേഗത്തിൽ പോകുന്ന, ഗതിവേഗമുള്ള, വേഗമേറിയ, വലിയ വേഗതയുള്ള, രഘു
    6. ക്ഷണനേരത്തിലുള്ള, ഝടിതിയിലുള്ള, നെെമിഷികമായ, ക്ഷണികമായ, തത്ക്ഷണമായ
  6. like greased lightning

    ♪ ലൈക്ക് ഗ്രീസ്ഡ് ലൈറ്റ്നിംഗ്,ലൈക്ക് ഗ്രീസ്ഡ് ലൈറ്റ്നിംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിൽ, ശീഘ്രം, ബദ്ധപ്പാടോടെ, അമന്ദം, മന്ദേതരം
    3. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
    4. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    5. വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
    6. ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
    1. idiom (ശൈലി)
    2. മരണപ്പാച്ചിൽ പാഞ്ഞ്, ചട്ടെന്ന്, വിരവിൽ, വിരവോടെ, വേഗത്തിൽ
    3. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
    4. പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
    1. phrase (പ്രയോഗം)
    2. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
  7. go like lightning

    ♪ ഗോ ലൈക്ക് ലൈറ്റ്നിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥലം വിടുക, ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക
    3. ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക
    4. ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക
    5. പൂർണ്ണവേഗത്തിൽ ഓടുക, മുഴുവേഗത്തിൽ നീങ്ങുക, അതിവേഗത്തിൽ ഓടുക, ഓടുക, പായുക
    6. ധൃതികൂട്ടുക, തിരക്കുപിടിച്ചു പോവുക, ഝടിതിയിൽ പോകുക, ഉഴപ്പുക, കതയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക