- adverb (ക്രിയാവിശേഷണം)
ആണത്തത്തോടെ, സധെെര്യം, സപൗരുഷം, ധെെര്യപൂർവ്വം, പൗരുഷത്തോടെ
- phrasal verb (പ്രയോഗം)
അത്യദ്ധ്വാനം ചെയ്യുക, മുഷിഞ്ഞുജോലി ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, ക്ഷീണിക്കുന്നതുവരെ കഠിനമായി ജോലി ചെയ്യുക, എല്ലു വെള്ളമാക്കുക
- verb (ക്രിയ)
അടിമപ്പണി ചെയ്യുക, അടിമയെപ്പോലെ ജോലി ചെയ്യുക, ദാസകർമ്മം നിർവ്വഹിക്കുക, ദാസ്യം ചെയ്യുക, ഹീനമായ തൊഴിൽ ചെയ്യുക
കഷ്ടപ്പെടുക, ആയാസപ്പെടുക, അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, വാശിയോടെ പ്രവർത്തിക്കുക
വിയർപ്പൊഴുക്കുക, എല്ലു വെള്ളമാക്കുക, വിയർക്കുമാറു വേല ചെയ്യുക, നെറ്റിയിലെ വിയർപ്പു മണ്ണിൽ വീഴത്തക്കവണ്ണം അദ്ധ്വാനിക്കുക, നെറ്റിയിലെ വിയർപ്പുകൊണ്ടു ജീവിക്കുക
അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, നിരന്തരമായി പ്രയത്നിക്കുക, പാടുപെടുക, അദ്ധ്വാനം ചെയ്യുക
- verb (ക്രിയ)
വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക
കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, തപ്പുക
- verb (ക്രിയ)
അദ്ധ്വാനിക്കുക, പരിശ്രമിക്കുക, ക്ലേശം സഹിച്ചും ജോലിയെടുക്കുക, കയ്യിളക്കുക, പ്രവർത്തിക്കുക