1. like a bat out of hell

    ♪ ലൈക്ക് എ ബാറ്റ് ഔട്ട് ഒഫ് ഹെൽ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
    3. വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
    4. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
    5. ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
    1. idiom (ശൈലി)
    2. പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
    3. മരണപ്പാച്ചിൽ പാഞ്ഞ്, ചട്ടെന്ന്, വിരവിൽ, വിരവോടെ, വേഗത്തിൽ
    4. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
    1. phrase (പ്രയോഗം)
    2. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
  2. go like a bat out of hell

    ♪ ഗോ ലൈക്ക് എ ബാറ്റ് ഔട്ട് ഓഫ് ഹെൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശീഘ്രം പോകുക, വേഗത്തിൽ പോകുക, വേഗംനടക്കുക, തിരക്കട്ടുപോകുക, ത്വരിതഗതിയിൽ പോകുക
    1. verb (ക്രിയ)
    2. പാഞ്ഞോടുക, വേഗത്തിൽ ഓടുക, പായുക, കുതിച്ചുപായുക, പാഞ്ഞുകയറുക
    3. അനിയന്ത്രിവേഗത്തിൽ പായുക, അതിശീഘ്രംപോകുക, ദ്രുതഗതിയായിപോവുക, മുന്നോട്ടുകുതിച്ചുഓടുക, ഉഴറിക്കുതിക്കുക
    4. പായുക, ഓടുക, വേഗത്തിലോടുക, മത്സരിച്ചോടുക, പന്തയത്തിലോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക