- adverb (ക്രിയാവിശേഷണം)
ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
- idiom (ശൈലി)
പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
- phrase (പ്രയോഗം)
കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
- adjective (വിശേഷണം)
അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
ക്രമഭംഗമായ, താറുമാറായ, കുഴഞ്ഞ, കുഴപ്പത്തിലായ, അലങ്കോലപ്പെട്ട