1. like chalk and cheese

    ♪ ലൈക്ക് ചോക്ക് ആന്റ് ചീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യത്യസ്തം, ഇതരമായ, പ്രത്യേകമായ, വിശേഷ, വേറിട്ട
    3. ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, ഇണങ്ങിക്കഴിയാൻ പറ്റാത്ത, വിരുദ്ധമായ, അനുയോജ്യമല്ലാത്ത
    4. സാമ്യതയില്ലാത്ത, വിരുദ്ധമായ, വ്യത്യസ്തമായ, ഒരുപോലെയല്ലാത്ത, തീർത്തും വ്യത്യസ്തമായ
    1. phrase (പ്രയോഗം)
    2. വിരുദ്ധധ്രുവങ്ങളായ, കടകവിരുദ്ധമായ, പ്രതിഘ, വിപരീതമായ, വിരുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക