1. like crazy

    ♪ ലൈക്ക് ക്രേസി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
    3. മദത്തോടെ, സാഹ്ലാദം, ഹൃദയപൂർവ്വമായി, ഉത്സാഹത്തോടെ, ഊർജ്ജസ്വലമായി
    4. ഊർജ്ജസ്വലമായി, ഊർജ്ജിതമായി, ഉച്ചെെഃ, പ്രഗാഢം, കരുത്തോടെ
    5. കഠിനമായി, ഊർജ്ജസ്വലമായി, ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി
    6. ഭ്രാന്തമായ വേഗത്തിൽ, ശീഘ്രഗതിയിൽ, ത്വരയോടെ, മുറുകെ, ഉഗ്രമായി
    1. phrase (പ്രയോഗം)
    2. വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ
    3. കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
    4. അതിശക്തമായി, പൂർണ്ണശക്തിയോടെ, അതിതീവ്രമായി, ആമളവ്, ആമ്പടി
    5. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക