1. like gold dust

    ♪ ലൈക്ക് ഗോൾഡ് ഡസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപൂർവ്വമായ, വല്ലപ്പോഴും സംഭവിക്കുന്ന, വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന, വിഷമ, അസാധാരണമായ
    3. അപൂർവ്വമായ, വിരളമായ, ചുരുക്കമായ, അസുലഭ, വിരള. അരിയ
    4. ദുർലഭമായ, അലഭ്യമായ, കഷ്ടിയായ, ദുർഭിക്ഷമായ, അപൂർവ്വലബ്ധമായ
    1. idiom (ശൈലി)
    2. ധാരാളം ആവശ്യക്കാരുള്ള, ആവശ്യക്കാർ അധികമുള്ള, വില്പനയുള്ള, ആവശ്യക്കാർ അന്വേഷിച്ചുനടക്കുന്ന, ആവശ്യക്കാരുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക