1. like the clappers

    ♪ ലൈക്ക് ദ ക്ലാപ്പേഴ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ധൃതിയിൽ, ഝടിതിയിൽ, ബദ്ധപ്പാടോടെ, ബദ്ധപെ്പട്ട്, അമ്പോട്
    3. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    4. വേഗത്തിൽ, മന്ദേതരം, സത്വരം, ഝടിതിയായി, പെട്ടെന്ന്
    5. വേഗത്തിൽ, ശീഘ്രം, ബദ്ധപ്പാടോടെ, അമന്ദം, മന്ദേതരം
    6. ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
    1. idiom (ശൈലി)
    2. മരണപ്പാച്ചിൽ പാഞ്ഞ്, ചട്ടെന്ന്, വിരവിൽ, വിരവോടെ, വേഗത്തിൽ
    3. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
    4. പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
    1. phrase (പ്രയോഗം)
    2. കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
    3. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ
  2. go like the clappers

    ♪ ഗോ ലൈക്ക് ദ ക്ലാപ്പേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പായുക, അശ്വവേഗത്തിൽ പോകുക, കാൽപറിച്ചോടുക, കുതിക്കുക, കുതിച്ചുപായുക
    3. പെട്ടെന്നോടിപ്പോകുക, കുതിക്കുക, കുതിച്ചുപായുക, പായുക, അമ്പുപോലെ പായുക
    4. അനിയന്ത്രിവേഗത്തിൽ പായുക, അതിശീഘ്രംപോകുക, ദ്രുതഗതിയായിപോവുക, മുന്നോട്ടുകുതിച്ചുഓടുക, ഉഴറിക്കുതിക്കുക
    5. കുതിക്കുക, കുതിച്ചുപായുക, പായുക, അമ്പുപോലെ പായുക, ശരംവിട്ടപോലെ പോകുക
    6. കുതിക്കുക, കുതിച്ചുപായുക, പായുക, അമ്പുപോലെ പായുക, ശരംവിട്ടപോലെ പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക