- adjective (വിശേഷണം)
അനുരൂപ, ഇണങ്ങുന്ന, അനുഗുണമായ, അനുരൂപം, പൊരുത്തമുള്ള
സജാതീയ, ഒരേസ്വഭാവമുള്ള, സമാനമനസ്കരായ, സമാനതയുള്ള, ഒരേ അഭിപ്രായങ്ങളും അഭിരുചികളുമുള്ള
സമാനതയുള്ള, ഒരേ കാഴ്ചപ്പാടുള്ള, ഒരേ അഭിപ്രായങ്ങളും ഉദ്ദേശ്യങ്ങളും അഭിരുചികളുമുള്ള, സമാനമനസ്കരായ, പച്ചിലയും കത്രികയും പോലെയുള്ള
യോജിപ്പിലായ, ഏകാഭിപ്രായമായ, യോജിച്ചുള്ള, ഒരേ അഭിപ്രായഗതിയുള്ള, സമ്മത
- phrase (പ്രയോഗം)
മനസ്സിനിണങ്ങിയ, സമാനചിന്താഗതിയുള്ള, ഒരേമനസ്സായ, മനോനുഗത, സമാനമനസ്കരായ
- noun (നാമം)
യോജിപ്പ്, യോജ്യത, മരുങ്ങ്, ഇണക്കം, അനുരൂപത
ഐക്യദാർഢ്യം, ആദർശെെക്യം, ദൃഢെെക്യം, ഐക്യം, അഖണ്ഡത
ഐക്യം, യോജിപ്പ്, പൊരുത്തം, ചെപ്പം, മനപ്പൊരുത്തം
- verb (ക്രിയ)
മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക, പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുക, ഇണങ്ങുക, അന്യോന്യം ഇഷ്ടപ്പെടുക, ഒത്തുപോവുക