1. lilt

    ♪ ലിൽറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസപ്പാട്ട്, ഉല്ലാസരാഗം, ലഘുതരവും ഊർജ്ജസ്വലവുമായ താളം, ഉല്ലാസവിഹാരം, അഹ്ലാദകരമായ ഗാനം
  2. lilting

    ♪ ലിൽറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർണ്ണാനന്ദകരമായ, മനസ്സിനു ഇമ്പമേകുന്ന, സുസ്വരമായ, ശ്രുതിമധുരമായ, മാധുര്യമുള്ള
    3. സുസ്വരമായ, മധുരസ്വരമായ, സ്വരമാധുര്യമുള്ള, മധുരമായ, ഇമ്പമാർന്ന
    4. ശ്രുതിമധുരമായ, ശ്രുതിലയസമന്വിതമായ, സംഗീതസാന്ദ്രമായ, സ്വരമാധുര്യമുള്ള, സുസ്വരമായ
    5. മൃദു, മൃദുല, മെതു, സ്നിഗ്ദ്ധമായ, മധുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക