1. lily

    ♪ ലില്ലി
    src:crowdShare screenshot
    1. noun (നാമം)
    2. ആമ്പൽച്ചെടി
    3. ലില്ലി
    4. പലയിനം ലില്ലിച്ചെടികളിൽ ഏതെങ്കിലും
  2. water lily pool

    ♪ വാട്ടർ ലില്ലി പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആമ്പൽക്കുളം
  3. water-lily tank or pool

    ♪ വാട്ടർ-ലില്ലി ടാങ്ക് ഓർ പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആമ്പൽപ്പൊയ്ക
  4. lilies

    ♪ ലിലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആമ്പൽപ്പൂക്കൾ
  5. gloriosa lily

    ♪ ഗ്ലോറിയോസ ലില്ലി
    src:crowdShare screenshot
    1. noun (നാമം)
    2. കൽത്താമര
    3. പറയൻ ചെടി
    4. കിത്തോന്നി
  6. gild the lily

    ♪ ഗിൽഡ് ദ ലില്ലി
    src:crowdShare screenshot
    1. idiom (ശൈലി)
    2. തൃപ്കരമായ ഒന്നിനെ കൂടുതൽ ഭംഗിപ്പെടുത്താൻ ശ്രമിക്കൽ
  7. lilies and roses

    ♪ ലിലീസ് ആന്റ് റോസസ്
    src:crowdShare screenshot
    1. noun (നാമം)
    2. വെളുത്ത ശരീരവർണ്ണം
  8. lily-livered

    ♪ ലില്ലി-ലിവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നട്ടെല്ലില്ലാത്ത, ദുർബ്ബലഹൃദയനായ, നിഷ്പ്രതിഭാന, ധെെര്യമില്ലാത്ത, തൻ്റേടമില്ലാത്ത
    3. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
    4. ധെെര്യമില്ലാത്ത, ദുർബ്ബലഹൃദയനായ, ദരക, ഭീരുവായ, ഹരിണഹൃദയ
    5. ചുണകെട്ട, ധെെര്യം കെട്ട, ഭീരുവായ, ഭീരുത്വമുള്ള, അധീര
    6. ചങ്കൂറ്റമില്ലാത്ത, കാതരമായ, നിഷ്പ്രതിഭാന, ധെെര്യമില്ലാത്ത, ക്ലീബമായ
  9. gilding the lily

    ♪ ഗിൽഡിംഗ് ദ ലില്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിശയോക്തി, അത്യുക്തി, അതിവർണ്ണനം, അതികഥ, അതിശയോക്തി കലർന്ന വർണ്ണന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക