1. limb

    ♪ ലിംബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവയവം, പ്രതീകം, ദംശം, പക്ഷം, ഹസ്തപാദം
    3. കൊമ്പ്, പിരിവ്, ചില്ല, ശാഖ, വൃക്ഷശാഖ
    4. ഭാഗം, വിഭാഗം, ഖണ്ഡം, ശാഖ, ശാഖാസ്ഥാപനം
  2. limb us

    ♪ ലിംബ് അസ്
    src:crowdShare screenshot
    1. noun (നാമം)
    2. നരകതുല്യജീവിതം
    3. കാരാഗൃഹം
  3. two-limbed

    ♪ ടു-ലിംഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടവയവങ്ങൾ
  4. lower limbs

    ♪ ലോവർ ലിംസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുറം കാല്
  5. loose-limbed

    ♪ ലൂസ്-ലിംബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയവുള്ള അവയവങ്ങളോടുകൂടിയ, മെയ്വഴക്കമുള്ള, മൃദുലശരീരമുള്ള, ലാഘവമുള്ള അവയങ്ങളോടുകൂടിയ, വഴങ്ങുന്ന
  6. out on a limb

    ♪ ഔട്ട് ഒൺ എ ലിംബ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തനിച്ചായ, ആശയപരമായ പിന്തുണയില്ലാത്ത, അംഗവിഛേദംവന്ന, ഒറ്റപ്പെട്ട, നിർഭിന്ന
    3. സന്ദിഗ്ദ്ധാവസ്ഥയിലായ, അപകടകരമായസ്ഥിതിയിലുള്ള, ഭേദ്യ, ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള, അപകടത്തിലേക്കെടുത്തു ചാടുന്ന
  7. limb of the law

    ♪ ലിംബ് ഒഫ് ദ ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സർക്കാരുദ്യോഗസ്ഥൻ
    3. പോലീസുകാരൻ
    4. വക്കീൽ
  8. limb of the devil

    ♪ ലിംബ് ഒഫ് ദ ഡെവിൾ
    src:crowdShare screenshot
    1. noun (നാമം)
    2. വികൃതിക്കുട്ടി
  9. mutilation of the limbs

    ♪ മ്യൂട്ടിലേഷൻ ഓഫ് ദ ലിംബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അവയവത്തിൻ മുറിവേൽക്കൽ
  10. one with deformed limbs of without limbs

    ♪ വൺ വിത്ത് ഡിഫോംഡ് ലിംബ്സ് ഓഫ് വിതൗട്ട് ലിംബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കേടുള്ള അവയവങ്ങളോടുകൂടിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക