1. limpet

    ♪ ലിംപെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാറകളിൽ ബലമായി അള്ളിപ്പിടിച്ചിരിക്കുന്ന ഒരിനം കക്ക
    3. ഒരു വിധത്തിലും വിട്ടുപോകാത്ത വിധം പറ്റിനടക്കുന്ന വ്യക്തി
    4. ഒരിനം വത്തക്ക
    5. ഉദ്യോഗത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജീവനക്കാരൻ
  2. limpet mine

    ♪ ലിംപെറ്റ് മൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫോടകഗോളം, പൊട്ടിത്തെറിക്കുന്ന ഗോളം, കുഴിബോംബ്, മണ്ണിൽ കുഴിച്ചിടുന്ന സ്ഫോടകഗോളം, സമുദ്രത്തിലിടുന്ന സ്ഫോടകഗോളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക