1. limpid

    ♪ ലിംപിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെളിഞ്ഞ, ശുദ്ധം, നിർമ്മലം, അച്ഛ, കലക്കലില്ലാത്ത
    3. സുഗ്രാഹ്യമായ, എളുപ്പം മനസ്സിലാക്കാവുന്ന, മനസ്സിലാക്കാൻ എളുപ്പമുള്ള, സ്പഷ്ടമായ, വ്യക്തതയുള്ള
  2. limpidity

    ♪ ലിംപിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സുതാര്യത, സുതാര്യത്വം, രശ്മീപാരകത്വം, പ്രകാശഭേദ്യത, തെളി
    3. തെളിവ്, തെണ്മ, നെെർമ്മല്യം, തെളിച്ചം, താരം
  3. limpidness

    ♪ ലിംപിഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെളിവ്, തെണ്മ, നെെർമ്മല്യം, തെളിച്ചം, താരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക