1. to limp

    ♪ ടു ലിംപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുടന്തുക
  2. limp

    src:ekkurupShare screenshot
    1. noun (നാമം)
    2. മുടന്ത്, ചടന്ത്, ഞൊണ്ടിനടപ്പ്, മുടന്തൽ, നൊണ്ടൽ
    1. verb (ക്രിയ)
    2. ഞൊണ്ടുക, നൊണ്ടുക, മുടന്തുക, കാൽ വലിച്ചിഴച്ചു നടക്കുക, ചടന്തുക
  3. limp

    ♪ ലിംപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലമില്ലാത്ത, ദൃഢമല്ലാത്ത, ദുർബ്ബലമായ, മൃദുവായ, ദൃഢതയില്ലാത്ത
    3. ഉന്മേഷമില്ലാത്ത, ക്ഷീണിച്ച, തളർന്ന, ഗ്ലാസ്നു, ഉശിരില്ലാത്ത
    4. അപ്രചോദിതമായ, പ്രചോദനമുണ്ടാക്കാത്ത, നിർവീര്യം, രസമില്ലാത്ത, വിരസമായ
  4. limpness

    ♪ ലിംപ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. മുടന്തൻ
  5. limping

    ♪ ലിംപിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുടന്തുള്ള, മുടന്തൻ, ഞൊണ്ടിയായ, മുടന്തി നടക്കുന്ന, ഖഞ്ജ
    3. ഇടയ്ക്കിടയ്ക്കുനിന്നുള്ള, മുടന്തായി, ഏന്തിവലിച്ച്, ഉറപ്പില്ലാത്ത, വേയ്ക്കുന്ന
  6. walk with a limp

    ♪ വോക്ക് വിത്ത് എ ലിംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞൊണ്ടുക, നൊണ്ടുക, മുടന്തുക, കാൽ വലിച്ചിഴച്ചു നടക്കുക, ചടന്തുക
  7. limp

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീണ്ടതും ചുരുളില്ലാത്തതുമായ, കോലൻ, അചേതന, വിജീവ, ജീവനില്ലാത്ത
    3. വളയുന്ന, വഴങ്ങുന്ന, കട്ടിയില്ലാത്ത, ബലമില്ലാത്ത, തളർന്ന
    4. ദുർബ്ബല, കരുത്തുകുറഞ്ഞ, അകല്പ, ക്ഷീണിതം, ശക്തിക്ഷയിച്ച
    5. അയഞ്ഞ, ശ്ലഥം, ശിഥില, ശിഥിലം, മുറുകാത്ത
    1. verb (ക്രിയ)
    2. ആടിക്കുഴഞ്ഞു നടക്കുക, ആടിയുലഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വേച്ചുവേച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക
    3. വേച്ചുവേച്ചുനടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, ഇഴച്ചുവലിച്ചുനടക്കുക, മുടന്തി നടക്കുക, നൊണ്ടിനടക്കുക
  8. become limp

    ♪ ബികം ലിംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, ചായുക, വാടിത്തുടങ്ങുക, കുനിഞ്ഞു തൂങ്ങുക, തല കുനിയുക
  9. limp-wristed

    ♪ ലിംപ്-റിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആണത്തമറ്റ, പൗരുഷഹീനമായ, സ്ത്രൈണ, സ്ത്രീസ്വഭാവമായ, സ്ത്രീപ്രകൃതമുള്ള
    3. വിഡ്ഢിത്തവും അതിഭാവുകത്വവുമുള്ള, ദുർബ്ബലമായ, കെല്പില്ലാത്ത, ദുർബ്ബലം, ക്ഷീണിതം
    4. ആണത്തമറ്റ, പുരുഷോചിതമല്ലാത്ത, അപൗരുഷ, സ്ത്രൈണ, അകല്പ
    5. ആണത്തമറ്റ, പൗരുഷഹീനമായ, സ്ത്രീസ്വഭാവമായ, സ്ത്രൈണം, പൗരുഷമില്ലാത്ത
    6. സ്ത്രൈണ, സ്ത്രീസ്വഭാവമായ, സ്ത്രൈണം, സ്ത്രൈണപ്രകൃതിയുള്ള, സ്ത്രീസ്വഭാവമുള്ള
  10. go limp

    ♪ ഗോ ലിംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, വാടിത്തളരുക, വാടിക്കരിയുക, ചുരുളുക, ചുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക