1. linchpin

    ♪ ലിഞ്ച്പിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നങ്കൂരം, അങ്കുരം, ഇരിമ്പുതാഴ്ത്തി, ചീന, ചീനി
    3. മൂലക്കല്ല്, തലക്കല്ല്, കോടിക്കല്ല്, അടിസ്ഥാനശില, ആധാരശില
    4. ഫോക്കസ്, ദൃശ്യത്തെ പരമാവധി സൂക്ഷ്മതയോടെ കാണിക്കുവാനുള്ള ക്യാമറയിലെ ക്രമീകരണം, വസ്തുവിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി അതു വയ്ക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി ശ്രദ്ധ ഉറപ്പിക്കേണ്ട സ്ഥാനം, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗം മാത്രം കിട്ടാൻവേണ്ടി നോട്ടം ഉറപ്പിക്കേണ്ട സ്ഥാനം
    5. ആധാരം, മുഖ്യാധാരം, പ്രധാനമറുകാൽ, ഊന്നു്, പ്രധാനതാങ്ങ്
    6. കേന്ദ്രബിന്ദു, കേന്ദ്രതത്ത്വം, പ്രധാനതത്ത്വം, അടിസ്ഥാനതത്ത്വം, അസ്തിവാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക