1. line

    ♪ ലൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലെെനിംഗ് വയ്ക്കുക, അകശീല ഇടുക, ഉൾവശത്ത് മറ്റു തുണി ചേർത്തുമൂടുക, ഉൾവശത്ത് മറ്റു തുകടലാസ് ചേർത്തുമൂടുക, പാളിവച്ചു മൂടുക
  2. line

    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെൻ, വര, രേഖ, ലേഖ, ഡാഷ്
    3. വര, ചുളിവ്, ചുളുവ്, ചുളുക്ക്, വരച്ചൽ
    4. ബാഹ്യരേഖ, പ്രാന്ത്യരേഖ, അതിർരേഖ, പരിധിരേഖ, ബാഹ്യലേഖ
    5. അതിർത്തി, അതിർരേഖ, അതിർത്തിരേഖ, പരിധി, പരിധിരേഖ
    6. സെെന്യനിര, സ്ഥാനം, നില, ധാര, സേനാനിര
    1. verb (ക്രിയ)
    2. വരകൾ വീഴുക, ചുളിവീഴുക, ചാലുവീഴുക, ചാലു വീഴ്ത്തുക, ചുളിവുണ്ടാകുക
    3. അതിരിടുക, അരുവയ്ക്കുക, അതിരുവയ്ക്കുക, അരികാകുക, അതിർത്തിയായിരിക്കുക
  3. lined

    ♪ ലൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലെെനിംഗ് വച്ച, അകശീല ഇട്ട, ഉൾവശത്ത് മറ്റു തുണി ചേർത്തുമൂടിയ, ഉൾവശത്ത് കടലാസ് ചേർത്തുമൂടിയ, അഭിഗുപ്ത
  4. lined

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരയുള്ള, വരയിട്ട, രേഖാങ്കിത, വരകൊണ്ട് അടയാളപ്പെടുത്തിയ, വരകളുള്ള
    3. രേഖാങ്കിത, ജരയുള്ള, ജരാബാധിത, ചുളിവു വീണ, ചുളുങ്ങിയ
  5. lining

    ♪ ലൈനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെനിംഗ്, ലെെനിംഗ് വയ്ക്കൽ, ഉൾശീലവയ്ക്കൽ, ആന്തരപാളിവയ്ക്കൽ, അകശീല ഇടൽ
  6. line-up

    ♪ ലൈൻ-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിര, കലാകാരന്മരുടെ നിര, അണിനിക്കുന്ന കലാകാരന്മാർ, താരനിര, അഭിനയിക്കുന്ന നടീനടന്മാർ
    3. കളിക്കാരുടെ പട്ടിക, കളിസംഘം, സംഘാംഗങ്ങൾ, മത്സരക്കളിസംഘം, പക്ഷം
    4. ആൾനിര, ഊഴം കാത്തുനിൽക്കുന്നവരുടെ നിര, അണി, നിര, പന്തി
  7. by line

    ♪ ബൈ ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. രചയിതാവിനെ വ്യക്തമാക്കാൻ ഉപയോഗിക്കുന്ന സംജ്ഞ
  8. in line

    ♪ ഇൻ ലൈൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വരിയായി, വരിയിൽ, നിരയിൽ, ആൾനിരയിൽ, അണിയിൽ
    3. യോജിപ്പിൽ, അഭിപ്രായ ഐക്യത്തിൽ, സമ്മതത്തിൽ, ചേർച്ചയിൽ, പൊരുത്തപ്പട്ട്
    4. വരിയൊപ്പിച്ച്, ഒരേ നിരപ്പിൽ, ഒരേ പൊക്കത്തിൽ, ഒരേ വിതാനത്തിൽ, നിരന്ന്
    5. മുറയ്ക്ക്, നിയന്ത്രണാധീനത്തിൽ, ക്രമത്തിൽ, വരുതിയിൽ
  9. line up

    ♪ ലൈൻ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരയായി നിൽക്കുക, നിരയുക, നിരയാകുക, വരിയാകുക, അണിയിടുക
  10. off line

    ♪ ഓഫ് ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റ് ലഭിക്കുന്ന കമ്പ്യൂട്ടറാണെങ്കിലും കണക്ഷൻ ഇല്ലാത്ത അവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക