-
draw the line at
♪ ഡ്രോ ദ ലൈൻ ആറ്റ്- phrasal verb (പ്രയോഗം)
-
draw the line
♪ ഡ്രോ ദ ലൈൻ- idiom (ശൈലി)
- ഇത്രയും മതിയെന്നു വയ്ക്കുക
- നിഷേധിക്കുക
- സ്വാതന്ത്യമെടുക്കലിനും മറ്റും പരിധി നിർണ്ണയിക്കുക
- നിയന്ത്രണരേഖ ചമയ്ക്കുക
- മനഃസാക്ഷി കാണിക്കുക
-
to draw the line
♪ ടു ഡ്രോ ദ ലൈൻ- verb (ക്രിയ)
- പരിധി നിശ്ചയിക്കുക
-
line drawing
♪ ലൈൻ ഡ്രോയിംഗ്- noun (നാമം)