- noun (നാമം)
സമീപനം, നയസമീപനം, രീതി, സമ്പ്രദായം, പ്രകാരം
നടപടി, നടപടിക്രമം, ചട്ടം, നയം, മൊടു
പദ്ധതി, ഉപായം, പ്രയോഗം, വഴി, പ്രവർത്തനപദ്ധതി
ഗതി, മുറ, പ്രക്രിയ, നടപടി, നടപടിക്രമം
- noun (നാമം)
ആദ്യ കരുനീക്കം, തന്ത്രപരമായ ആദ്യനീക്കം, നയപരമായനീക്കം, പ്രലോഭനം, കെണി