1. line someone up, line something up

    ♪ ലൈൻ സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമപ്പെടുത്തുക, ക്രമീകരിക്കുക, ഒരു നിര രൂപീകരിക്കുക, വരിവരിയായി നിറുത്തുക, നിരത്തുക
    3. ഒന്നിച്ചുചേർക്കുക, വിളിച്ചുകൂട്ടുക, യോഗം കൂട്ടുക, സംഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക
  2. drop someone a line

    ♪ ഡ്രോപ്പ് സംവൺ എ ലൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എഴുതുക, എഴുത്തെഴുതുക, കത്തയയ്ക്കുക, കത്തെഴുതുക, എഴുതി അറിയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക