1. liner

    ♪ ലൈനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ യാത്രാകപ്പൽ, യാത്രക്കാരെ കയറ്റുന്ന വളരെ വലിയ കപ്പൽ, വാണിജ്യനൗക, കച്ചവടക്കപ്പൽ, വണിക്പോതം
    3. കൺമഷി, ആഞ്ചനം, ആഞ്ചനി, ആപാംഗ്യം, ചുണ്ടുകളുടെ അതിരു രേഖപ്പെടുത്താനുള്ള ചായം
  2. ocean liner

    ♪ ഓഷ്യൻ ലൈനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ യാത്രാകപ്പൽ, യാത്രക്കാരെ കയറ്റുന്ന വളരെ വലിയ കപ്പൽ, വാണിജ്യനൗക, കച്ചവടക്കപ്പൽ, വണിക്പോതം
  3. one-liner

    ♪ വൺ-ലൈനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലിതപ്രധാനമായ ലഘുകവിത, ലഘുകവിത, രസകരമായ ലഘുവാക്യം, നർമ്മോക്തി, ഫലിതോക്തി
    3. നേരമ്പോക്ക്, ഫലിതം, നർമ്മം, നർമ്മകഥ, തമാശ
    4. തമാശ, നേരമ്പോക്ക്, നർമ്മോക്തി, ഫലിതം, ഫലിതോക്തി
    5. ജോക്ക്, ഫലിതം, തമാശ, നേരമ്പോക്ക്, കൂൾ
    6. ഫലിതോക്തി, ഫലിതപ്രയോഗം, തമാശ, നർമ്മവാക്യം, ലാലിക
  4. penny-a-liner

    ♪ പെന്നി-എ-ലൈനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവനാശൂന്യനായ പത്രപ്രവർത്തകൻ, മാദ്ധ്യമപ്രവർത്തകൻ, ജർണ്ണലിസ്റ്റ്, പത്രലേഖകൻ, ലേഖകൻ
  5. one-liners

    ♪ വൺ-ലൈനേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശകൾ, തമാശക്കഥകൾ, നേരമ്പോക്കുകൾ, ഫലിതം, ഹാസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക