1. linger

    ♪ ലിംഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തങ്ങിനില്ക്കുക, പോകാൻ മടിച്ചുനിൽക്കുക, ചുറ്റിപ്പറ്റിനിൽക്കുക, വെറുതെ സാവധാനം ചുറ്റിനടക്കുക, കാലം കളയുക
    3. പോകാതെ നിൽക്കുക, നീണ്ടുനിൽക്കുക, തുടരുക, തുടർന്നു നിലനില്ക്കുക, ഒരേ അവസ്ഥയിൽതന്നെ തുടരുക
  2. lingering

    ♪ ലിംഗറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പോകാതെ നിൽക്കുന്ന, വിട്ടുപോകാത്ത, തങ്ങിനിൽക്കുന്ന, നീണ്ടുനിൽക്കുന്ന, ശേഷിക്കുന്ന അവശേഷിക്കുന്ന
    3. വെെകിക്കുന്ന, നീണ്ടു പോകുന്ന, ചിരായണ, സുദീർഘമായ, കാലവിളംബം വരുത്തിയ
  3. lingerer

    ♪ ലിംഗറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നിലായിപ്പോകുന്നവൻ, പുറകിൽ തങ്ങുന്നവൻ, മന്ദഗതിക്കാരൻ, തേരാപ്പാരാ നടക്കുന്നൻ, തേരൻ
  4. linger over

    ♪ ലിംഗർ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
  5. linger in

    ♪ ലിംഗർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടെക്കൂടെ ചെല്ലുക, കൂടെക്കൂടെ സന്ദർശിക്കുക, പതിവായി പോവുക, എപ്പോഴും പോവുക, ഉറ്റസമ്പർക്കം പുലർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക