1. lingo

    ♪ ലിംഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ, ഒരു പ്രത്യേക ജനവിഭാഗം ഉപയോഗിക്കുന്ന പ്രത്യേക പദപ്രയോഗങ്ങൾ, ഒരു പ്രത്യേക തൊഴിലാളികൾ ഉപയോഗിക്കുന്ന പ്രത്യേക പദപ്രയോഗങ്ങൾ, ഗ്രാമ്യഭാഷ, മ്ലിഷ്ടം
    3. സാങ്കേതികഭാഷ, സങ്കീർണ്ണഭാഷണം, പ്രത്യേക സാങ്കേതികശെെലി, ഒരു പ്രത്യേകകൂട്ടരുടെ സംഭാഷണത്തിലുള്ള സവിശേഷ പദസമ്പത്ത്, ഓരോ ജോലിയുടെയോ വ്യവസാത്തിയോ പ്രവൃത്തിയുടെയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി
  2. local lingo

    ♪ ലോക്കൽ ലിംഗോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനസാമാന്യത്തിന്റെ ഭാഷ, നാട്ടുഭാഷ, ദേശ്യഭാഷ, ഭാഷാഭേദം, ഉപഭാഷ
    3. നാട്ടുഭാഷ, ദേശഭാഷ, സംസാരഭാഷ, വാചികഭാഷ, വാമൊഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക