1. linguist

    ♪ ലിംഗ്വിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുഭാഷാപണ്ഡിതൻ
    3. ഭാഷാ നിപുണൻ
    4. ബഹു ഭാഷാപണ്ഡിതൻ
    5. ബഹു ഭാഷാപൺഡിതൻ
    6. ഭാഷാപ്രവീണൻ
  2. linguistic

    ♪ ലിംഗ്വിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാഷാസംബന്ധിയായ, ഭാഷാശാസ്ത്രപരമായ, പദങ്ങളുടെ അർത്ഥങ്ങളെ സംബന്ധിച്ച, പദാർത്ഥപരമായ, വാക്കുകളുടെ അർത്ഥവ്യാപ്തിയെ സംബന്ധിച്ച
  3. linguistics

    ♪ ലിംഗ്വിസ്റ്റിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാമർ, വ്യാകരണം, വ്യാകരണനിയമം, വ്യാകരണശാസ്ത്രം, ശാസ്ത്രചക്ഷസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക