1. liniment

    ♪ ലിനിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലേപനം, ലേപം, ഔഷധതെെലം, ഉല്ലേപിക, കുഴമ്പ്
    3. ശമനൗഷധം, വേദന ഇല്ലായ്മ ചെയ്യുന്ന ലേപനൗഷധം, പരിമളലേപനൗഷധം, ആലേപം, ആലേപനം
    4. ലേപനം, ത്വക്ലേപനം, ഉപലേപം, ഉപലേപനം, അണുനാശകദ്രാവകം
    5. തിരുമ്മൽമരുന്ന്, മാംസപേശികളുടെ വേദന മാറ്റുന്നതിനു ശരീരത്തിൽ തേച്ചുതിരുമ്മുന്നതിനുള്ള ദ്രാവകം, ലേപനവസ്തു, ആലേപം, ആലേപനം
    6. ലോഷൻ, കഴുകാൻ ഉപയോഗിക്കുന്ന തെെലം, കട്ടിക്കുഴമ്പ്, അഭ്യഞ്ജനം, വ്രണക്ഷാളകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക