- noun (നാമം)
രണ്ടു ബട്ടണുകൾ കോർത്ത കഫ് കുടുക്ക്
- noun (നാമം)
- noun (നാമം)
- noun (നാമം)
കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയിലെ കണ്ടെത്താത്ത കണ്ണി
- adjective (വിശേഷണം)
ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള
- verb (ക്രിയ)
മെർജ്, കൂടിച്ചേരുക, ഒന്നു മറ്റൊന്നിൽ ലയിക്കുക, സംയോജിക്കുക, വിലയിക്കുക
കലർത്തുക, സംയോജിപ്പിക്കുക, കൂട്ടിയോജിപ്പിക്കുക, കൂട്ടിച്ചേർക്കുക, ലയിപ്പിക്കുക
പരസ്പര സമ്പർക്കം പുലർത്തുക, ഇരുകൂട്ടരേയും സംബന്ധിക്കുന്ന കാര്യത്തിൽ മറ്റേ കക്ഷിയുമായി ചേർന്നു പ്രവർത്തിക്കുക, ഇരുകൂട്ടരേയും സംബന്ധിക്കുന്ന ഗുണമുള്ള കാര്യത്തിൽ മറ്റേ കക്ഷിയുമായി ചേർന്നു പ്രവർത്തിക്കുക, ബന്ധംവയ്ക്കുക, കെട്ടുപാടുണ്ടാക്കുക
ഒരേസ്ഥാനത്തു ചെന്നുചേരുക, സംഗമിക്കുക, കൂട്ടിമുട്ടുക, ഒരിടത്തു കേന്ദ്രീകരിക്ക, കേന്ദ്രാഭിമുഖമാകുക
ലയിപ്പിക്കുക, സംയോജിപ്പിക്കുക, അനുരജ്ഞിപ്പിക്കുക, ചേർക്കുക, ബന്ധിപ്പിക്കുക
- verb (ക്രിയ)
അംഗമായിരിക്കുക, അംഗത്വമുണ്ടായിരിക്കുക, ഉൾപ്പട്ടിരിക്കുക, ബന്ധമുണ്ടായിരിക്കുക, സംയോജിക്കുക