1. lion

    ♪ ലയൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിംഹം, ആൺസിംഹം, മൃഗരാജൻ, മൃഗരാജാവ്, വനരാജൻ
    3. സിംഹം, പുരുഷസിംഹം, സിംഹപരാക്രമി, സിംഹവിക്രമൻ, രിപുതാപൻ
    4. നരകേസരി, നരസിംഹം, നരമൃഗം, ശ്രേഷ്ഠപുരുഷൻ, നരപുംഗവൻ
  2. ant-lion

    ♪ ആന്റ്-ലയൺ
    src:crowdShare screenshot
    1. noun (നാമം)
    2. കുഴിയാന
  3. lion-like

    ♪ ലയൺ-ലൈക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശൂരനായ
    3. സിംഹതുല്യനായ
  4. lions roar

    ♪ ലയൺസ് റോർ
    src:crowdShare screenshot
    1. noun (നാമം)
    2. സിംഹഗർജ്ജനം
  5. lions share

    src:crowdShare screenshot
    1. noun (നാമം)
    2. സിംഹഭാഗം
  6. lions mouth

    ♪ ലയൺസ് മൗത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അപകടം നിറഞ്ഞ സ്ഥിതിവിശേഷം
  7. the lion's share

    ♪ ദ ലയൺസ് ഷെയർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹഭാഗം, വിശേഷഭാഗം, ഒട്ടുമുഴുവനും, മൂപ്പനോഹരി, ഭൂരിഭാഗം
  8. sabre-toothed lion

    ♪ സേബര്‍-ടൂത്ത്ഡ് ലയണ്‍
    src:crowdShare screenshot
    1. noun (നാമം)
    2. വംശനാശംവന്ന ഒരു പ്രാചീന മൃഗം
  9. lion tailed macaque

    ♪ ലയൺ ടെയിൽഡ് മക്കാക്ക്
    src:crowdShare screenshot
    1. സിംഹവാലൻ കുരങ്ങ്
  10. twist the lions tail

    ♪ ട്വിസ്റ്റ് ദ ലയൺസ് ടെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധിക്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക