അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lionhearted
♪ ലയൺഹാർട്ടഡ്
src:ekkurup
adjective (വിശേഷണം)
ധീര, വളരെ ധെെര്യമുള്ള, സിംഹപരാക്രമമുള്ള, പരാക്രാന്ത, അതീവധെര്യശാലിയായ
lion-hearted
♪ ലയൺ-ഹാർട്ടഡ്
src:ekkurup
adjective (വിശേഷണം)
പിടിച്ചടക്കാൻ സാധിക്കാത്ത, കീഴടങ്ങാത്ത, വഴങ്ങാത്ത, മെരുങ്ങാത്ത, അജയ്യ
വീര, ശൂര, ധീര, ധീരോദാത്തനായ, പരാക്രമശാലിയായ
ധീര, ശൂര, സാഹസിക, ധൃഷ്ട, വിക്രമ
lionheart
♪ ലയൺഹാർട്ട്
src:ekkurup
noun (നാമം)
നായകൻ, ധീരൻ, വീരൻ, വേൾ, വീരപുരുഷൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക