1. lionize

    ♪ ലയണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീരപരിവേഷം നൽകുക, മഹത്വവത്കരിക്കുക, വിഖ്യാതനാക്കുക, വലുതാക്കുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
  2. lionizing

    ♪ ലയണൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉജ്ജ്വലമായ, അഭിനന്ദനരൂപമായ, സ്തുതിപരമായ, സ്തുത്യമായ, സ്തുതിമയമായ
  3. a pedestal lionize

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതിരുകടന്ന് ആരാധിക്കുക, അങ്ങേയറ്റം സ്നേഹിക്കുക, ബഹുമാനത്തോടെ കാണുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
  4. lionized

    ♪ ലയണൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
    3. ശ്രേഷ്ഠനായ, വിശിഷ്ടനായ, മഹനീയനായ, വിഖ്യാതനായ, ഉത്തുംഗമായ
    4. പ്രസിദ്ധ, പ്രരൂഢ, അതിപ്രസിദ്ധ, പേരുകേട്ട, അഭിഖ്യാത
    5. കൊണ്ടാടപ്പെട്ട, പ്രശംസപിടിച്ചുപറ്റിയ, കീർത്തികേട്ട, പ്രശസ്തം, ആഘോഷിക്കപ്പെട്ട
  5. lionization

    ♪ ലയണൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീരാരാധന, വിശിഷ്ടപുരുഷാരാധന, മഹാന്മാരെ ആരാധിക്കൽ, അതിസ്തുതി, അമിതസ്തുതി
    3. അതിസ്തുതി, വാഴ്ത്തൽ, പ്രശംസ, നയപ്പ്, നയവ്
    4. അത്യാദരം, ദെെവമാക്കൽ, ദിവ്യത്വമാരോപിക്കൽ, പുണ്യവാളനാക്കൽ, വിഗ്രഹാരാധന
    5. ആരാധന, അതിസ്തുതി, അർച്ചന, കീർത്തനം, അനുരക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക