-
lip
♪ ലിപ്- noun (നാമം)
-
red lips
♪ റെഡ് ലിപ്സ്- noun (നാമം)
- കടുംചുവപ്പുനിറമുള്ള ചുണ്ടുകൾ
-
cleft lip
♪ ക്ലെഫ്റ്റ് ലിപ്- noun (നാമം)
- മുച്ചുണ്ട്
-
under-lip
♪ അണ്ടർ-ലിപ്പ്- noun (നാമം)
- അധരം
-
lip service
♪ ലിപ് സർവീസ്- noun (നാമം)
- പൊള്ളയായ പ്രശംസ
- അധരസേവ
- കപടബഹുമാനം
- ഭംഗിവാക്ക്
- ആത്മാർത്ഥതയില്ലാത്ത ഭംഗിവാക്കുകൾ
-
rose-lipped
♪ റോസ്-ലിപ്ഡ്- adjective (വിശേഷണം)
- റോസ് വർണ്ണമായ ചുണ്ടുകളുള്ള
-
tight-lipped
♪ ടൈറ്റ്-ലിപ്ഡ്- adjective (വിശേഷണം)
-
white lipped
♪ വൈറ്റ് ലിപ്പ്ഡ്- adjective (വിശേഷണം)
- ഭയത്താൽ ചുണ്ട് വളഞ്ഞ
-
hare-lipped man
♪ ഹെയർ-ലിപ്ഡ് മാൻ- noun (നാമം)
- മുച്ചിറിയൻ
-
pay lip service
♪ പേ ലിപ് സർവീസ്- verb (ക്രിയ)
- ആത്മാർത്ഥതയില്ലാതെ ഖേദപ്രകടനം നടത്തുക