1. lippy

    ♪ ലിപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരമായ, അധികപ്രസംഗമായ, ദുർവ്വിനീതമായ, ഉദ്ധതം, ധിക്കാരം നിറഞ്ഞ
    3. ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
    4. ധിക്കാരമുള്ള, അവിനയമായ, ഗർവ്വിതം, ഉദ്ധതം, മര്യാദയില്ലാത്ത
    5. മര്യാദയില്ലാത്ത, ഉപചാരശീലമില്ലാത്ത, നിർമര്യാദമായ, മര്യാദകെട്ട, മോശപ്പെട്ടപെരുമാറ്റമുള്ള
    6. ധിക്കാരമുള്ള, കുറുമ്പുള്ള, അവിധേയ, അവിനീത, ഗുരുത്വം കെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക