-
hare-lipped man
♪ ഹെയർ-ലിപ്ഡ് മാൻ- noun (നാമം)
- മുച്ചിറിയൻ
-
pay lip service
♪ പേ ലിപ് സർവീസ്- verb (ക്രിയ)
- ആത്മാർത്ഥതയില്ലാതെ ഖേദപ്രകടനം നടത്തുക
-
under-lip
♪ അണ്ടർ-ലിപ്പ്- noun (നാമം)
- അധരം
-
pay lip service to
♪ പേ ലിപ് സർവീസ് ടു- verb (ക്രിയ)
- ആത്മാർത്ഥതയില്ലാതെ എന്തിനോടെങ്കിലും കൂറും ആദരവും പിന്തുണയും പ്രഖ്യാപിക്കുക
-
lip
♪ ലിപ്- noun (നാമം)
-
keep a stiff upper lip
♪ കീപ് എ സ്റ്റിഫ് അപ്പർ ലിപ്- idiom (ശൈലി)
-
tight-lipped
♪ ടൈറ്റ്-ലിപ്ഡ്- adjective (വിശേഷണം)
-
escape one's lips
♪ എസ്കേപ്പ് വൺസ് ലിപ്സ്- verb (ക്രിയ)
- അറിയാതെ പറഞ്ഞുപോകുക
-
red lips
♪ റെഡ് ലിപ്സ്- noun (നാമം)
- കടുംചുവപ്പുനിറമുള്ള ചുണ്ടുകൾ
-
white lipped
♪ വൈറ്റ് ലിപ്പ്ഡ്- adjective (വിശേഷണം)
- ഭയത്താൽ ചുണ്ട് വളഞ്ഞ