1. liquor up

    ♪ ലിക്കർ അപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധാരാളം മദ്യം കുടിപ്പിക്കുക
  2. liquor

    ♪ ലിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്യം, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, മദന, മദനി, മദിര
    3. വാറ്റിയെടുത്ത ദ്രവം, മാംസരസം, മാംസസൂപ്പ്, സൂപ്പ്, മാംസവും പച്ചക്കറികളും ചേർത്തു വേവിച്ചുണ്ടാക്കുന്ന രസം
  3. campari liquor

    ♪ കാംപാരി ലിക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. കോക്നീൽ എന്ന പ്രാണിയുടെ രക്തം ഇറ്റിച്ച് ,ചുവന്ന നിറം കൊടുത്തുണ്ടാക്കുന്ന മദ്യം
  4. to drink liquor

    ♪ ടു ഡ്രിങ്ക് ലിക്കർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മദ്യപിക്കുക
  5. malt liquor

    ♪ മാൾട്ട് ലിക്വർ
    src:crowdShare screenshot
    1. noun (നാമം)
    2. യവമദ്യം
  6. liquor shop

    ♪ ലിക്കർ ഷോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യക്കട
  7. strong liquor

    ♪ സ്ട്രോംഗ് ലിക്വർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്പിരിറ്റ്, മദ്യം, മദന, മദനി, മദിഷ്ഠ
  8. intoxicating liquor

    ♪ ഇൻടോക്സികേറ്റിംഗ് ലിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്യം, വീര, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, പേത്തണ്ണീർ, ചാരായം
    3. മദ്യം, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, മദന, മദനി, മദിര
    4. ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം, പേത്തണ്ണീർ
    5. ചാരായം, ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം
    6. മദ്യം, മദിര, മദന, മദനി, മദിഷ്ഠ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക