1. listen

    ♪ ലിസ്സൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കുക, കേൾക്കാൻ ശ്രമിക്കുക, ശ്രദ്ധിക്കുക, ശ്രവിക്കുക, ശ്രദ്ധ കൊടുക്കുക
    3. കേൾക്കുക, മനസ്സിരുത്തികേൾക്കുക, ശ്രദ്ധകൊടുക്കുക, കൂട്ടാക്കുക, കാതോർക്കുക
  2. listener

    ♪ ലിസ്സണർ
    src:crowdShare screenshot
    1. noun (നാമം)
    2. കേൾവിക്കാരൻ
    3. ശ്രദ്ധിക്കുന്നവൻ
  3. to listen

    ♪ ടു ലിസ്സൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക
    3. ശ്രവിക്കുക
  4. listen in

    ♪ ലിസ്സൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒളിഞ്ഞുകേൾക്കുക, ഒളിഞ്ഞുനിന്നു മറ്റുള്ളവർ പറയുന്നതുകേൾക്കുക, സ്വകാര്യസംഭാഷണം ഒളിഞ്ഞുകേൾക്കുക, മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി കേൾക്കുക, മറഞ്ഞുനിന്നുകേൾക്കുക
  5. to listen to

    ♪ ടു ലിസ്സൻ ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക
  6. listen to reason

    ♪ ലിസ്സൺ ടു റീസൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുനയത്തിനു വഴങ്ങുക
  7. listeners

    ♪ ലിസ്സണേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രോതാക്കൾ, പ്രേക്ഷകർ, സദസ്സ്, ആസ്ഥാനം, സദസ്യർ
    3. ആൾക്കൂട്ടം, കാണികൾ, സഭ, സദസ്സ്, കാഴ്ചക്കാർ
  8. listen to

    ♪ ലിസ്സൺ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വകവയ്ക്കുക, കണക്കിലെടുക്കുക, ഗൗനിക്കുക, ആദരിക്കുക, ശ്രദ്ധകൊടുക്കുക
    3. പരിഗണിക്കുക, വിലമതിക്കുക, ശ്രദ്ധിക്കുക, ഗണ്യമാക്കുക, അനുസരിക്കുക
    4. സ്വീകരിക്കുക, കേൾക്കുക, ശ്രദ്ധിക്കുക, പ്രതികരിക്കുക, പ്രതിവചിക്കുക
    5. ശ്രദ്ധകൊടുക്കുക, ശ്രദ്ധിച്ചുകേൾക്കുക, അനുസരിക്കുക, കണ്ണും കാതും കൂർപ്പിക്കുക, അനുസരിച്ചു പ്രവർത്തിക്കുക
    6. ശ്രദ്ധിക്കുക, ചെവികൊടുക്കുക, വകവയ്ക്കുക, കാതോർക്കുക, ശ്രദ്ധകൊടുക്കുക
  9. listen carefully

    ♪ ലിസ്സൺ കെയർഫുളി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചെവി കൂർപ്പിച്ചു നില്ക്കുക, ശ്രദ്ധയോടെ കേൾക്കുക, ചെവികൊടുക്കുക, ശ്രദ്ധകൊടുക്കുക, ചെവിപാർക്കുക
  10. listening device

    ♪ ലിസ്സണിംഗ് ഡിവൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രവണസഹായി, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, നാദവികാസിനി
    3. വിവരം ചോർത്താനുള്ള ഇലക്ട്രോണിക് സംവിധാനം, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, ഒളിക്യാമറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക