- verb (ക്രിയ)
- verb (ക്രിയ)
- phrase (പ്രയോഗം)
ചെവി കൂർപ്പിച്ചു നില്ക്കുക, ശ്രദ്ധയോടെ കേൾക്കുക, ചെവികൊടുക്കുക, ശ്രദ്ധകൊടുക്കുക, ചെവിപാർക്കുക
- noun (നാമം)
ശ്രവണസഹായി, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, നാദവികാസിനി
വിവരം ചോർത്താനുള്ള ഇലക്ട്രോണിക് സംവിധാനം, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, ഒളിക്യാമറ