- phrasal verb (പ്രയോഗം)
കളിക്കുക, കളിച്ചുകൊണ്ടിരിക്കുക, നുള്ളിപ്പെറുക്കിത്തിന്നുക, കൊത്തിപ്പെറുക്കുക, വാരിക്കളിക്കുക
- verb (ക്രിയ)
വാടുക, തളരുക, ക്ഷീണിക്കുക, ചുണ കെടുക, ദുർബ്ബലമാകുക
- adjective (വിശേഷണം)
മുഷിഞ്ഞ, ഉണർച്ചയില്ലാത്ത, ഉന്മേഷമില്ലാത്ത, മടിയനായ, ചുണയില്ലാത്ത
- noun (നാമം)
മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത
ആലസ്യം, ജാഡ്യം, മാന്ദ്യം, മന്ദിമ, മന്ദിമാവ്
ക്ഷീണം, ഗ്ലാനി, ചടപ്പ്, ആലസ്യം, മ്ലാനത
മാനസികഗ്ലാനി, മനോമാന്ദ്യം, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനഃക്ഷീണം
വെെരസ്യം, മാനസികഗ്ലാനി, ഗ്ലാനി, നിരുന്മഷം, മുഷിപ്പ്