1. listless

    ♪ ലിസ്റ്റ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, ഒന്നിലും താൽപര്യമില്ലാത്ത, ഉന്മേഷമില്ലാത്ത, നിസ്തേജ, നിസ്തേജസ്
  2. listless languid

    ♪ ലിസ്റ്റ്ലെസ് ലാംഗ്വിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിഞ്ഞ, ഉണർച്ചയില്ലാത്ത, ഉന്മേഷമില്ലാത്ത, മടിയനായ, ചുണയില്ലാത്ത
  3. eat listlessly

    ♪ ഈറ്റ് ലിസ്റ്റ്ലസ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കളിക്കുക, കളിച്ചുകൊണ്ടിരിക്കുക, നുള്ളിപ്പെറുക്കിത്തിന്നുക, കൊത്തിപ്പെറുക്കുക, വാരിക്കളിക്കുക
  4. become listless

    ♪ ബികം ലിസ്റ്റ്ലെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, തളരുക, ക്ഷീണിക്കുക, ചുണ കെടുക, ദുർബ്ബലമാകുക
  5. listlessness

    ♪ ലിസ്റ്റ്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത
    3. ആലസ്യം, ജാഡ്യം, മാന്ദ്യം, മന്ദിമ, മന്ദിമാവ്
    4. ക്ഷീണം, ഗ്ലാനി, ചടപ്പ്, ആലസ്യം, മ്ലാനത
    5. മാനസികഗ്ലാനി, മനോമാന്ദ്യം, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനഃക്ഷീണം
    6. വെെരസ്യം, മാനസികഗ്ലാനി, ഗ്ലാനി, നിരുന്മഷം, മുഷിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക