1. push down list

    ♪ പുഷ് ഡൗൺ ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മെമ്മറിയിൽ വിവരങ്ങൾസൂക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനം
  2. list processing

    ♪ ലിസ്റ്റ് പ്രൊസസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഡാറ്റയിലെ വിവിധ ഘടകങ്ങൾ ഒരു പ്രത്യേക ലിസ്റ്റിൽ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
  3. top the list

    ♪ ടോപ്പ് ദ ലിസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നാം സ്ഥാനത്തു വരിക
  4. libel list

    ♪ ലൈബൽ ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തുന്നവൻ
  5. be on the danger list

    ♪ ബി ഒൺ ദ ഡേഞ്ചർ ലിസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മരണം സംഭവിക്കുന്നരീതിയിൽ രോഗഗ്രസ്തനായ
  6. list

    src:ekkurupShare screenshot
    1. noun (നാമം)
    2. ലിസ്റ്റ്, റോൾ, പട്ടിക, സാധനവിവരപ്പട്ടിക, നാമാവലി
    1. verb (ക്രിയ)
    2. പട്ടികയാക്കുക, പട്ടിക ഉണ്ടാക്കുക, നാമാവലി ഉണ്ടാക്കുക, പട്ടികയിൽചേർക്കുക, പട്ടികയിൽ കൊള്ളിക്കുക
  7. hand list

    ♪ ഹാൻഡ് ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കയ്യിൽക്കൊണ്ടുനടക്കുന്ന പേരുവിവരപ്പട്ടിക
  8. list

    ♪ ലിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചരിയുക, ഒരുവശത്തേക്കു ചരിയുക, ചായുക, ഒരുവശം ചായുക, പടിയുക
  9. short list

    ♪ ഷോർട്ട് ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്യോഗാർത്ഥികളുടെ താൽക്കാലികവും ചെറുതുമായ ലിസ്റ്റ്
  10. retired list

    ♪ റിട്ടയേഡ് ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ ഉദ്യോഗസ്ഥൻമാരുടെ പട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക