1. literally

    ♪ ലിറ്ററലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അക്ഷരംപ്രതി. പ്രത്യക്ഷരമായി, അക്ഷരാർത്ഥത്തിൽ, വാക്കുവാക്കായി, പദാനുപദം, ശബ്ദാർത്ഥത്തിൽ
  2. literate

    ♪ ലിറ്ററേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വായിക്കാനും എഴുതാനും കഴിവുള്ള, സാക്ഷരതയുള്ള, ലബ്ധവർണ്ണ, വിദ്യയുള്ള, അക്ഷരാഭ്യാസമുള്ള
  3. literal

    ♪ ലിറ്ററൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദാർത്ഥപ്രകാരം, അക്ഷരാർത്ഥത്തിലുള്ള, നിഷ്കൃഷ്ടമായ, വസ്തുനിഷ്ഠ, വസ്തുതയെ ആസ്പദമാക്കിയുള്ള
    3. പദാനുപദമായ, അക്ഷരാർത്ഥത്തിലുള്ള, വള്ളിപുള്ളിവ്യത്യാസമില്ലാത്ത, അന്വർത്ഥമായ, വാക്കുവാക്കായ
    4. അക്ഷരാർത്ഥത്തിലെടുക്കുന്ന, മണ്ണിന്റെ മണമുള്ള, ഭാവനാശക്തിയില്ലാത്ത, നേരെവാ നേരെ പോ മട്ടുകാരനായ, ഭാവനാശുഷ്കനായ
    1. noun (നാമം)
    2. അച്ചടിപ്പിശക്, ഒരക്ഷരത്തിന്റെ അച്ചടിപ്പിശക്, അച്ചടിപ്പിഴവ്, അച്ചടിത്തെറ്റ്, അച്ചുപിഴ
  4. literalness

    ♪ ലിറ്ററൽനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃത്യത, കണിശത, സൂക്ഷ്മത, സൗക്ഷ്മ്യം, ശരി
  5. literal-minded

    ♪ ലിറ്ററൽ-മൈൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്ഷരാർത്ഥത്തിലെടുക്കുന്ന, മണ്ണിന്റെ മണമുള്ള, ഭാവനാശക്തിയില്ലാത്ത, നേരെവാ നേരെ പോ മട്ടുകാരനായ, ഭാവനാശുഷ്കനായ
  6. non-literal

    ♪ നോൺ-ലിറ്ററൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലങ്കാരികം, ലാക്ഷണികം, രൂപക, പ്രതീക, അലങ്കാരരൂപമായ
    3. കർക്കശമല്ലാത്ത, അയവുള്ള, ഉദാരമായ, അയഞ്ഞ, വിശാലാർത്ഥത്തിലുള്ള
  7. literalism

    ♪ ലിറ്ററലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
  8. non-literate

    ♪ നോൺ-ലിറ്ററേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാടൻ, കിരാതം, ആദിമ, നാഗരികമല്ലാത്ത, അപരിഷ്കൃതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക